BIGBOSS MALAYALAM | തുറന്നു പറഞ്ഞ് ഷിയാസ് | FilmiBeat Malayalam

2018-08-06 394

ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഷിയാസ്. അപ്രതീക്ഷിതമായിട്ടായിരുന്നു ബിഗ് ബോസ് ഹൗസിലേക്ക് ഷിയാസ് എത്തിയിരുന്നത്. ബിഗ് ബോസില്‍ വന്ന ആദ്യ ആഴ്ചയില്‍ ഷിയാസ് തിളങ്ങിനിന്നെങ്കിലും പിന്നീട് ഒതുങ്ങിപ്പോയിരുന്നു. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലെ സാങ്കൽപ്പിക ഫോൺ വിളിയിൽ ഷിയാസ് തന്റെ കൂട്ടുകാരനോട് പറഞ്ഞ ബിഗ് ബോസ് അനുഭവങ്ങള്‍ ശ്രദ്ധേയമായിരുന്നു. SHIYAS ABOUT HIS biggboss experince